ക്രമ നം സെക്ഷൻ സേവന വിവരം നിബന്ധനകൾ ലഭ്യമാകുന്ന ദിവസം
1. റവന്യൂ വിഭാഗം – വിവിധ സ്കീമുകളിലെ കടമുറികൾ/ഓഫീസ് സ്പേസുകൾ വാടക/ലീസ് കരാർ പുതുക്കൽ വാടക കുടിശ്ശിക സർവ്വീസ് ടാക്സ് സഹിതവും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ച ശേഷം കൈമാറ്റം അനുവദിക്കുന്നതാണ്. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനത്തിന് ശേഷം 30 ദിവസം
2. റവന്യൂ വിഭാഗം – വിവധ സ്കീമുകളിലെ കടമുറികൾ/ഓഫീസ് സ്പേസുകൾ നിയമ പ്രകാരമുളള അവകാശികൾക്കോ, മറ്റുളളവർക്കോ കൈമാറ്റം ചെയ്ത് നൽകൽ നിയമ പ്രകാരമുളള അപേക്ഷ/രേഖകൾ സമർപ്പിക്കണം. സർവ്വീസ് ടാക്സ് സഹിതം വാടക കുടിശ്ശിക, കെട്ടിട നികുതി, വൈദ്യുതി ചാർജ്ജ്, വെളളക്കരം എന്നിവ അടച്ചിരിക്കണം. കരാർ വയ്ക്കണം. കൈമാറ്റ ഫീസ്, ബാലൻസ് സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ അടച്ചിരിക്കണം. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ച ശേഷം കൈമാറ്റം അനുവദിക്കുന്നതാണ്. Do
3. റവന്യൂ വിഭാഗം – വിവിധ സ്കീമുകളിലെ കടമുറികൾ/ഓഫീസ് സ്പേസുകൾ അലോട്ടിയുടെ മരണശേഷമാണെങ്കിൽ അനന്തരാവകാശികൾക്ക് കൈമാറ്റം ചെയ്ത് നൽകൽ മേൽപറഞ്ഞ നിബന്ധനകൾക്ക് പുറമെ, മരണ സർട്ടിഫിക്കറ്റ്, ലീഗൽ ഹെയർഷിപ്പ് സർട്ടിഫിക്കറ്റ്, മറ്റ് അവകാശികളുടെ സമ്മതം എന്നിവ ഹാജരാക്കണം. നിശ്ചിത ഫോറത്തിൽ അപക്ഷ സമർപ്പിക്കണം Do
4. റവന്യൂ വിഭാഗം – വിവിധ സ്കീമുകളിലെ ഫ്ലാറ്റുകൾ/വീടുകൾ പുനരധിവാസ പ്ലോട്ടുകൾ കൈമാറ്റം ചെയ്ത് നൽകൽ നിശ്ചിത ഫോറത്തിൽ അപേക്ഷ സമർപ്പിക്കണം വീടിന്റെ/ഫ്ലാറ്റിന്റെ മുഴുവൻ തുകയും അധിക വില, അധിക ഭൂമി വില ഉൾപ്പെടെ അടച്ചിരിക്കണം. കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. നിയമ പ്രകാരമുളള കൈമാറ്റ ഫീസ് അടച്ചതിനു ശേഷം കൈമാറ്റ കരാർ വയ്ക്കണം. എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനം ലഭ്യമാക്കണം. പല ഓഫീസുകളിലുമായി ബന്ധപ്പെട്ടിട്ടുളള നടപടി ക്രമങ്ങളായതിനാൽ സമയ പരിധി കാണിക്കുവാൻ നിർവ്വാഹമില്ല. എന്നാൽ അലോട്ടി എല്ലാ രേഖകളും കൃത്യമായി ഹാജരാക്കിയാൽ പരമാവധി 15 ദിവസത്തിനകം കരട് ആധാരം നൽകുന്നതാണ്.
5. റവന്യൂ വിഭാഗം – വിവിധ സ്കീമുകളിലെ ഫ്ലാറ്റുകൾ/വീടുകൾ പുനരധിവാസ പ്ലോട്ടുകൾ അലോട്ടിയുടെ മരണശേഷമാണെങ്കിൽ അനന്തരാവകാശികൾക്ക് ആധാരം ചെയ്ത് നൽകൽ മുകളിൽ പറഞ്ഞ നിബന്ധനകൾക്ക് പുറമെ മരണ സർട്ടിഫിക്കറ്റ്, ലീഗൽ ഹെയർഷിപ്പ് സർട്ടിഫിക്കറ്റ്, മറ്റ് അവകാശികളുടെ സമ്മതപത്രം എന്നിവ ഹാജരാക്കണം. എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനം ലഭ്യമാക്കണം. Do
6. റവന്യൂ വിഭാഗം – വിവിധ സ്കീമുകളിലെ ഫ്ലാറ്റുകൾ/വീടുകൾ പുനരധിവാസ പ്ലോട്ടുകൾ ആധാരം ചെയ്ത് നൽകൽ കരാർ പ്രകാരം മുഴുവൻ തുകയും അടച്ചിരിക്കണം Do
7. റവന്യൂ വിഭാഗം – വിവിധ പ്ലോട്ടുകളുടെ അധിക ഭൂമി വില ആധാരം ചെയ്ത് നൽകൽ ബാധ്യത മുഴുവൻ അടച്ച് തീർക്കണം. കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുളള കേസുകളിൽ വിധി പ്രകാരം തുടർ നടപടി സ്വീകരിക്കണം Do
8. എസ്റ്റേറ്റ് വിഭാഗം – വിവിധ സ്കീമുകളിലെ പ്ലോട്ടുകൾ അലോട്ട്മെന്റ് ഉത്തരവ് നൽകൽ/ആധാരം തയ്യാറാക്കൽ മുതലായവ ടെണ്ടർ നടപടി സ്വീകരിക്കൽ. ടെണ്ടർ/ലേലം നടത്തി നിർവ്വാഹക സമിതി മുമ്പാകെ സമർപ്പിക്കൽ, നിർവ്വാഹക സമിതിയുടെ അംഗീകാരം, നടപടിക്രമങ്ങൾ പൂർത്തിയായാൽ അപേക്ഷകൻ തുക മുഴുവൻ അടച്ചശേഷം കരട് തീറാധാരം നൽകുന്നതാണ് 3 മാസം മുതൽ 4 മാസം വരെ
9. എസ്റ്റേറ്റ് വിഭാഗം – കടമുറികൾ/ഓഫീസ് സ്പേസുകൾ ബങ്കുകൾ/വീടുകൾ/ഫ്ലാറ്റുകൾ ടെണ്ടർ/ലേലം മുഖേന അലോട്ട് ചെയ്യൽ ടെണ്ടർ/ലേലം കഴിഞ്ഞാൽ തുക അടച്ചശേഷം പാട്ടക്കരാർ വയ്ക്കണം. 2 മുതൽ 4 മാസം വരെ
10. എസ്റ്റേറ്റ് വിഭാഗം – ഗ്രൌണ്ടുകൾ/സ്റ്റേഡിയം അതോറിറ്റി വക ഗ്രൌണ്ട്/ സ്റ്റേഡിയം മുതലായവയുടെ അലോട്ട്മെന്റ് അപേക്ഷകൻ ഗ്രൌണ്ട്/സ്റ്റേഡിയത്തിന്റെ ലഭ്യത ഉറപ്പ് വരുത്തി നിശ്ചിത ഫോറത്തിൽ അപേക്ഷ സമർപ്പിച്ച്, സെക്യൂരിറ്റി ഡെപ്പോസിറ്റ്, വാടക, സർവ്വീസ് ടാക്സ് മുതലായവ അടക്കണം. തുക അടച്ചശേഷം 3-4 ദിവസത്തിനകം അലോട്ട്മെന്റ് ഉത്തരവ് നൽകുന്നതാണ്. എഞ്ചിനീയറിംഗ് വിഭാഗത്തിൽ നിന്നും ബാദ്ധ്യതയില്ലെന്ന് റിപ്പോർട്ട് ലഭിച്ച് 30 ദിവസത്തിനകം നൽകുന്നതാണ്.
11. പ്ലാനിംഗ് വിഭാഗം നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്      ആധാരത്തിന്റെ പകർപ്പ്, സ്ഥലത്തിന്റെ സ്കെച്ച് എന്നിവ ഹാജരാക്കണം. അടയ്ക്കേണ്ട ഫീസ് 20/- 20 ദിവസം
12. ലോൺ വിഭാഗം – EWS, ഭവന വായ്പകൾ സർക്കാർ ഉത്തരവുകൾ പ്രകാരം കുടിശ്ശിക എഴുതി തളളിയിട്ടുളളതാണ് ആധാരം തിരികെ നൽകുന്ന നടപടികൾ സ്വീകരിച്ചു വരുന്നു. പണയക്കിഴിവ് രജിസ്റ്റർ ചെയ്യുന്നു. വായ്പക്കാരൻ മരണപ്പെട്ടാൽ മരണ സർട്ടിഫിക്കറ്റ്, അവകാശ സർട്ടിഫിക്കറ്റ്, 100/- രൂപ മുദ്രപത്രത്തിൽ അവകാശികൾ ഒപ്പുവച്ച സമ്മതപത്രം എന്നീ രേഖകൾ ഹാജരാക്കേണ്ടതാണ്. ആധാരം കൈപ്പറ്റുന്നയാളുടെ തിരിച്ചറിയൽ കാർഡും ഹാജരാക്കേണ്ടതാണ്. ആവശ്യമായ രേഖകൾ എല്ലാം ഹാജരാക്കി പരമാവധി 15 ദിവസം
13. എൽ.ഐ.ജി/എം.ഐ.ജി/എച്ച്.ഐ.ജി ഭവന വായ്പകൾ 1.കരാർ പ്രകാരം മുഴുവൻ തുകയും ഈടാക്കിയതിനുശേഷം ആധാരം തിരികെ നൽകുന്ന നടപടി സ്വീകരിക്കുന്നു. 2.കുടിശ്ശികയുളള വായ്പക്കാരുടെ പേരിൽ ജപ്തി നടപടികൾ സ്വീകരിക്കുന്നതിന് ബഹു. ജില്ലാ കളക്ടർക്ക് ശുപാർശ അയക്കുന്നു. Do Do
14. എസ്റ്റേറ്റ് വിഭാഗം – പുനരധിവാസ പ്ലോട്ടുകൾ അതോറിറ്റി വിവിധ പദ്ധതികൾക്കായി സ്ഥലം ഏറ്റെടുത്തതിനെ തുടർന്ന് അനുവദിച്ച പുനരധിവാസ പ്ലോട്ട് രജിസ്റ്റർ ചെയ്ത് നൽകുക 1.ഒറിജിനൽ ചാർജ്ജ് ലിസ്റ്റ്.
2.കക്ഷി മരണപ്പെട്ടതാണെങ്കിൽ, മരണ സർട്ടിഫിക്കറ്റ്.
3.അനന്തരാവകാശ സർട്ടിഫിക്കറ്റ്
4.നോട്ടറി സാക്ഷ്യപ്പെടുത്തിയ സമ്മതപത്രം
 
2 മാസം
15. എസ്റ്റേറ്റ് വിഭാഗം – എൽ.എ.ആർ കേസുകൾ എൽ.എ.ആർ കേസുകളുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുന്നു. പൊതുജനങ്ങൾക്ക് നേരിട്ട് സേവനങ്ങൾ നൽകുന്നില്ല Do Do

 

ക്രമ നം സെക്ഷൻ സേവന വിവരം നിബന്ധനകൾ ലഭ്യമാകുന്ന ദിവസം
1. റവന്യൂ വിഭാഗം – വിവിധ സ്കീമുകളിലെ കടമുറികൾ/ഓഫീസ് സ്പേസുകൾ വാടക പിരിവ് അതോറിറ്റിയുമായി വാടക കരാർ വെച്ചിട്ടുളളവർക്ക് അതോറിറ്റിയിൽ നേരിട്ട് അടയ്ക്കുന്നതിന് ക്യാഷ് കൌണ്ടർ പ്രവർത്തിക്കുന്ന സമയം (10.15 AM – 01.15 PM 2.00PM – 3.30 PM)
2. " " " "
3. " " " "
4. " " " "
5. " " " "
6. " " " "
7. " " " "
8. റവന്യൂ (ആർ.ആർ) വിഭാഗം അതോറിറ്റിയുടെ ആർ.ആർ അർത്ഥനകൾ സംബന്ധിച്ച പരാതികളിൽ ഉളള നടപടികൾ - അതോറിറ്റി എക്സി. കമ്മിറ്റി തീരുമാനം ലഭ്യമാകുന്ന മുറയ്ക്കോ സർക്കാരിൽ നിന്ന് അനുമതി ലഭ്യമാക്കേണ്ടതാണെങ്കിലും ആയത് ലഭ്യമാകുന്ന മുറയ്ക്ക്
9. റവന്യൂ വിഭാഗം – വിവിധ സ്കീമുകളിലെ ഫ്ലാറ്റുകൾ/വീടുകൾ/ഹൌസിംഗ് പ്ലോട്ടുകൾ ഇൻസ്റ്റാൾമെന്റ് പിരിവ് ടെണ്ടറിലൂടെയോ കൈമാറ്റം ചെയ്തോ അതോറിറ്റിയിൽ നിന്ന് ഫ്ലാറ്റുകൾ/വീടുകൾ/ഹൌസിംഗ് പ്ലോട്ടുകൾ എന്നിവ വാങ്ങിയതോ അതോറിറ്റിയിൽ നേരിട്ട് അടയ്ക്കുന്നതിന് ക്യാഷ് കൌണ്ടർ പ്രവർത്തിക്കുന്ന സമയം (10.15 AM – 01.15 PM 2.00PM – 3.30 PM)

 

Sl No Sections Designated Officer 1st Appellate Authority 2nd Appellate Authority
1. പ്ലാനിംഗ് Town പ്ലാനർ (1) സീനിയർ ടൌൺ പ്ലാനർ സെക്രട്ടറി
2. എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (1) സൂപ്രണ്ടിംഗ് എഞ്ചിനീയർ സെക്രട്ടറി
3. എസ്റ്റേറ്റ് എസ്റ്റേറ്റ് ഓഫീസർ (i/c) അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സെക്രട്ടറി
4. ഫിനാൻസ്, റവന്യൂ അസി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സെക്രട്ടറി

 

Latest update

Our Latest News

View all news